Operation Samudrasethu updates
മാലദ്വീപിൽ നിന്ന് പ്രവാസികളുമായി കൊച്ചിയിലെത്തിയ നാവിക സേനാ കപ്പവിഷ രോഗലക്ഷണങ്ങളുണ്ടെന്ന് വിവരം ലഭിച്ചില്ലെന്ന് ജില്ലാ കളക്ടർ. മൂന്ന് മണിക്കൂർ സമയത്തിനുള്ളിൽ കപ്പലിലെ യാത്രക്കാരെ പൂർണ്ണമായും കരയിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കളക്ടർ എസ് സുഹാസ് പഞ്ഞു. ഗർഭിണികളുൾപ്പെടെ മുൻഗണനാ ക്രമത്തിലേക്കാണ് കപ്പലിന് പുറത്തേക്കെത്തിക്കുക.